ഭാഗ്യക്കുറി ജേതാക്കൾക്കു ധന മാനേജ്മെന്റിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകും
രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി ജേതാക്കൾക്ക് പരിശീലന പരിപാടിയുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ രീതിയിൽ വിനിയോഗിക്കാത്തതു കാരണം ജേതാക്കളിൽ ചിലർക്കെങ്കിലും പ്രശ്‌നങ്ങളുണ്ടാവുന്നുവെന്ന വിവരത്തിന്റെ […]