തൊഴിൽ അവകാശ സംരക്ഷണ പ്രഖ്യാപനത്തോടെ അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് സമാപനം
തൊഴിൽ അവകാശങ്ങൾ സാമൂഹികവും സാമ്പത്തീകവുമായ നീതിക്കും സമൂഹപുരോഗതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ അഭിവാജ്യ അടിസ്ഥാനഘടകമാണെന്നതടക്കം തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പ്രഖ്യാപനത്തോടെ ത്രിദിന അന്താരാഷ്ട്ര ലേബർ […]